പ്രധാന താൾ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
സ്വാഗതം
ആർക്കും തിരുത്താവുന്ന സ്വതന്ത്ര വിജ്ഞാനകോശമാണ് വിക്കിപീഡിയ.
മലയാളം വിക്കിപീഡിയയിൽ നിലവിൽ 60,653 ലേഖനങ്ങളുണ്ട്
Crystal Clear app kcoloredit.png
Crystal Clear app 3d.png
Crystal Clear app kworldclock.png
Erioll world.svg
Nuvola apps kalzium.png
Crystal Clear app display.png
Crystal Clear app Login Manager.png
Sports icon.png
Crystal Clear app xmag.png
വിഹഗവീക്ഷണം

അംഗത്വം

അം അഃ
അക്ഷരമാലാസൂചിക (സമഗ്രം)2downarrow.png
തിരഞ്ഞെടുത്ത ലേഖനം തിരഞ്ഞെടുത്ത ലേഖനം
Crystal Clear action bookmark.png ഗ്രാൻഡ്മ മോസെസ്
Crystal Clear action bookmark.png പരമാരിബൊ
Crystal Clear action bookmark.png നാസികളുടെ പുസ്തകം കത്തിക്കൽ
ഗ്രാൻഡ്മ മോസെസ്

ഒരു അമേരിക്കൻ നാടൻ കലാകാരിയായിരുന്നു അന്ന മേരി റോബേർട്ട്സൺ മോസെസ് അഥവാ ഗ്രാൻഡ്മ മോസെസ് (ജീവിതകാലം: സെപ്തംബർ 7, 1860 – ഡിസംബർ 13, 1961). 78 വയസ്സുള്ളപ്പോഴായിരുന്നു അവർ കാര്യമായ ചിത്രരചനയാരംഭിച്ചത്. പ്രായമേറിയ ശേഷം വിജയകരമായ കലാജീവിതം ആരംഭിച്ച ഒരു വ്യക്തിക്കുള്ള ഉദാഹരണമായി പലപ്പോഴും ഗ്രാൻഡ്മ മോസെസിനെ എടുത്തുകാട്ടാറുണ്ട്. വാർദ്ധക്യകാലത്ത് കല തൊഴിലാക്കി ജീവിതവിജയം കൈവരിച്ച അപൂർവ്വം വനിതകളിലൊരാളായിരുന്നു ഗ്രാൻഡ്മ. അവരുടെ ചിത്രങ്ങൾ അമേരിക്കൻ ഐക്യനാടുകളിലും മറ്റു വിദേശ രാജ്യങ്ങളിലും വ്യാപകമായി പ്രദർശിപ്പിക്കപ്പെടുകയും വില്ക്കപ്പെടുകയും ചെയ്തു. ആശംസാ കാർഡുകൾ, മറ്റു ചില്ലറ വില്പനസാധനങ്ങൾ എന്നിവയുടെ വ്യാപാരസാധ്യതകൾക്കു വേണ്ടിയും ഗ്രാൻഡ്മ മോസെസിൻറെ ചിത്രങ്ങൾ ഉപയോഗിച്ചിരുന്നു. നിരവധി മ്യൂസിയങ്ങളിലെ ചിത്രശേഖരങ്ങളിൽ ഗ്രാൻഡ്മയുടെ ചിത്രങ്ങൾ ഉൾപ്പെടുത്തുകയും പ്രദർശിപ്പിക്കുകയും ചെയ്തു വരുന്നുണ്ട്. 2006- ൽ അവരുടെ ദ ഷുഗറിങ് ഓഫ് എന്ന ചിത്രം 1.2 ദശലക്ഷം യു.എസ്. ഡോളറിനാണ് വില്ക്കപ്പെട്ടത്.

ഈ ലേഖനം കൂടുതൽ വായിക്കുക...‍Crystal Clear action 2rightarrow.png
കൂടുതൽ വായിക്കുക...
തിരഞ്ഞെടുത്ത ലേഖനങ്ങൾFolder-favorites.png
തിരഞ്ഞെടുത്ത ലേഖനങ്ങൾ
സംശോധനായജ്ഞംExquisite-kcontrol.png
സംശോധനായജ്ഞം
തിരഞ്ഞെടുക്കാവുന്ന ‍ലേഖനങ്ങൾExquisite-kmenu a.png
തിരഞ്ഞെടുക്കാവുന്ന ലേഖനങ്ങൾ
തിരുത്തുക
പുതിയ ലേഖനങ്ങളിൽ നിന്ന് പുതിയ ലേഖനങ്ങളിൽ നിന്ന്
കുറുവാലൻ പൂത്താലി
ഇമാഗോ
  • ഒരു പ്രാണി തന്റെ രൂപാന്തരീകരണത്തിന്റെ അവസാന ഘട്ടത്തിൽ എത്തിച്ചേരുന്ന പ്രത്യുൽപ്പാദനശേഷിയുള്ള രൂപത്തെയാണ് ഇമാഗോ എന്നു വിളിക്കുന്നത്. >>>
  • ഇസ്ലാമികചരിത്രത്തിൽ വളരെയധികം പ്രാധാന്യമുള്ള ശ്മശാനമായ ജന്നത്തുൽ ബഖി 1806-ലും പുനർനിർമ്മാണത്തിനു ശേഷം ഇരുപതാം നൂറ്റാണ്ടിലും തകർക്കപ്പെട്ടു. >>>
  • പതിനാറാം നൂറ്റാണ്ടിന്റെ ആരംഭം വരെ ഇന്തോനേഷ്യയിലെ വടക്കൻ സുമാത്രയിൽ നിലനിന്നിരുന്ന ഒരു സാമ്രാജ്യമായിരുന്നു ലാമുറി. >>>
സ്റ്റാൻ ലീ
കാതറീൻ ഓഫ് അലക്സാണ്ട്രിയ
  • ക്രിസ്തീയ പാരമ്പര്യമനുസരിച്ച്, നാലാം നൂറ്റാണ്ടിന്റെ ആരംഭത്തിൽ ചക്രവർത്തിയായ മാക്സെൻഷിയസിൻറെ കൈകളാൽ രക്തസാക്ഷിയായ ഒരു ക്രിസ്തീയ വിശുദ്ധയായിരുന്നു കാതറീൻ ഓഫ് അലക്സാണ്ട്രിയ. >>>
  • മാരി സെൽവരാജ് സംവിധാനം ചെയ്ത തമിഴ് ചിത്രമാണ് പരിയേറും പെരുമാൾ. >>>
  • കേരള ബ്ലാസ്റ്റേഴ്സ് റ്റീമിന്റെ മിഡ്ഫീൽഡറായ കറേജ് പെകൂസൻ ഘാനക്കാരനാണ്. >>>
പുതിയ ലേഖനങ്ങൾCrystal Clear action 2rightarrow.png
കൂടുതൽ പുതിയ ലേഖനങ്ങൾക്ക്...
തിരുത്തുക
Camera-photo.svg ഇന്നത്തെ തിരഞ്ഞെടുത്ത ചിത്രം
വിക്ടോറിയ ജൂബിലി ടൌൺ ഹാൾ

തിരുവനന്തപുരം ജില്ലയിലെ ഒരു ടൌൺ ഹാൾ ആണ് വിക്ടോറിയ ജൂബിലി ടൌൺ ഹാൾ. വിക്ടോറിയ രാജ്ഞിയുടെ കിരീടധാരണത്തിൻറെ സുവർണ്ണ ജൂബിലി ആഘോഷങ്ങളുടെ സ്മരണയ്ക്ക്, 1896 ൽ ശ്രീ മൂലം തിരുനാളിന്റെ കാലത്താണ് ഈ ഹാൾ നിർമ്മിച്ചത്. പഴയ നിയമസഭയായിരുന്ന ഈ ഹാൾ തിരുവനന്തപുരത്ത് പാളയത്താണ് സ്ഥിതി ചെയ്യുന്നത്.


ഛായാഗ്രഹണം: നവനീത് കൃഷ്ണൻ എസ്
തിരഞ്ഞെടുത്ത ചിത്രങ്ങൾ‍Folder-Images.png
തിരഞ്ഞെടുത്ത ചിത്രങ്ങൾ
തിരഞ്ഞെടുക്കാവുന്ന ചിത്രങ്ങൾGthumb.png
തിരഞ്ഞെടുക്കാവുന്ന ചിത്രങ്ങൾ
ചിത്രങ്ങൾ അപ്‌ലോഡ് ചെയ്യാൻGthumb.png
ചിത്രങ്ങൾ അപ്‌ലോഡ് ചെയ്യാൻ
ചരിത്രരേഖ ചരിത്രരേഖ
 ഇന്നലെ
 ഇന്ന്
 നാളെ
ഡിസംബർ 13
വാർത്തകൾ വാർത്തകൾ
 വിക്കി വാർത്തകൾ
2018
  • 2018 നവംബറിൽ മലയാളം വിക്കിപീഡിയയിലെ ആകെ തിരുത്തലുകളുടെ എണ്ണം 29 ലക്ഷം പിന്നിട്ടു.
  • 2018 നവംബർ 10-ന് മലയാളം വിക്കിപീഡിയയിലെ ലേഖനങ്ങളുടെ എണ്ണം 60,000 പിന്നിട്ടു.
  • 2018 സെപ്റ്റംബർ 28-ന് മലയാളം വിക്കിപീഡിയയിലെ ലേഖനങ്ങളുടെ എണ്ണം 59,000 പിന്നിട്ടു.
  • 2018 ഓഗസ്റ്റിൽ മലയാളം വിക്കിപീഡിയയിലെ ലേഖനങ്ങളുടെ എണ്ണം 58,000 പിന്നിട്ടു.
  • 2018 മേയ് 19-ന് മലയാളം വിക്കിപീഡിയയിലെ ആകെ തിരുത്തലുകളുടെ എണ്ണം 28 ലക്ഷം കവിഞ്ഞു.
  • 2018 ഏപ്രിലിൽ മലയാളം വിക്കിപീഡിയയിലെ ലേഖനങ്ങളുടെ എണ്ണം 56,000 പിന്നിട്ടു.
  • 2018 മാർച്ചിൽ മലയാളം വിക്കിപീഡിയയിലെ ലേഖനങ്ങളുടെ എണ്ണം 55,000 പിന്നിട്ടു.
പത്തായംCrystal Clear action 2rightarrow.png
പത്തായം

തിരുത്തുക

വിക്കിപീഡിയയുടെ മറ്റു മേഖലകൾ വിക്കിപീഡിയയുടെ മറ്റു മേഖലകൾ
സഹായമേശCrystal 128 khelpcenter.png
സഹായമേശ
വിക്കിപീഡിയ ഉപയോഗിക്കുന്നതിനെ കുറിച്ചുള്ള ചോദ്യങ്ങൾ ഉന്നയിക്കുവാൻ.
വിക്കി പഞ്ചായത്ത്വിക്കി പഞ്ചായത്ത് (ചെറുത്).png
വിക്കി പഞ്ചായത്ത്
വിക്കിപീഡിയ സംബന്ധമായ സംവാദങ്ങൾക്ക്, സാങ്കേതികം, നയങ്ങൾ, പലവക തുടങ്ങിയവ.
വിക്കി സമൂഹംWiki-help.png
വിക്കി സമൂഹം
വിക്കിപീഡിയ ഉപയോക്താക്കളുടെ സംഗമ വേദി. വാർത്തകൾ, അറിയിപ്പുകൾ, പുതിയ സംരംഭങ്ങൾ തുടങ്ങിയവ.
കാര്യനിർവാഹരുടെ ശ്രദ്ധയ്ക്ക്Appunti architetto franc 01.svg
കാര്യനിർവാഹകരുടെ ശ്രദ്ധയ്ക്ക്
കാര്യനിർവാഹകരുടെ അടിയന്തര ശ്രദ്ധപതിയേണ്ട കാര്യങ്ങൾ അറിയിക്കുവാൻ.
Wbar white.jpg
വിക്കിമീഡിയ സംരംഭങ്ങൾ വിക്കിമീഡിയ സംരംഭങ്ങൾ
 മലയാളം
 മറ്റുള്ളവ
വിക്കിമീഡിയ ഫൗണ്ടേഷൻ ആതിഥേയത്വം വഹിക്കുന്ന, ലാഭേച്ഛയില്ലാത്ത പ്രസ്ഥാനമാണ് വിക്കിപീഡിയ, കൂടാതെ വിവിധ മേഖലകളിലുള്ള പദ്ധതികൾക്കും ഇത് ആതിഥ്യം വഹിക്കുന്നു:
Wiktionary-logo-ml-without-text.svg
വിക്കിനിഘണ്ടു
നിഘണ്ടുവും ശബ്ദകോശവും
Wikiquote-logo.svg
വിക്കിചൊല്ലുകൾ
ഉദ്ധരണികളുടെ ശേഖരം
Wikisource-logo.svg
വിക്കിഗ്രന്ഥശാല
സ്വതന്ത്ര പുസ്തകാലയം
Wikibooks-logo.svg
വിക്കിപാഠശാല
സ്വതന്ത്ര പഠനസഹായികളും ലഘുലേഖകളും
Wikiversity-logo-beta.png
വിക്കിസർവ്വകലാശാല
സ്വതന്ത്ര പഠന സാമഗ്രികളും പ്രവർത്തനങ്ങളും (ബീറ്റ)
Wikimedia-logo.svg
മെറ്റാ-വിക്കി
വിക്കിമീഡിയ സംരംഭങ്ങളുടെ ഏകോപനം
Wbar white.jpg
Crystal Clear app internet.png ഇതര ഭാഷകളിൽ

2002 ഡിസംബർ 21-ന് തുടക്കമിട്ടതാണ് മലയാളം വിക്കിപീഡിയ. നിലവിൽ ഇവിടെ 60,653 ലേഖനങ്ങളുണ്ട്. വിവിധ ലോകഭാഷകളിൽ വിക്കിപീഡിയകൾ നിലവിലുണ്ട്; അവയിൽ ബൃഹത്തായവ താഴെ കൊടുത്തിരിക്കുന്നു.

  • 10,00,000-നു മുകളിൽ ലേഖനങ്ങളുള്ളവ:English · Deutsch· Français ·Nederlands
  • 1,50,000-നു മുകളിൽ ലേഖനങ്ങളുള്ളവ: العربية · Bahasa Indonesia · Bahasa Melayu · Català · Čeština · Dansk · Esperanto · فارسی · 한국어 · Lietuvių · Magyar · Norsk · Română · Slovenčina · Српски / srpski · Suomi · Svenska · Tiếng Việt · Türkçe · Українська · 中文
  • 50, 000-നു മുകളിൽ ലേഖനങ്ങളുള്ളവ: Български · Eesti · Ελληνικά · English (simple) · Euskara · Galego · עברית · Hrvatski · Norsk nynorsk · Slovenščina · Srpskohrvatski / српскохрватски · தமிழ் · ไทย
  • സമ്പൂർണ്ണ പട്ടിക · ബഹുഭാഷാഏകോപനം

    "http://ml.wikipedia.org/w/index.php?title=പ്രധാന_താൾ&oldid=2915236" എന്ന താളിൽനിന്നു ശേഖരിച്ചത്